Tuesday, 28 August 2012

ഓണക്കാഴ്ച


കാണം വിറ്റും...


ഓണം 2012


മാവേലി നാട്


യുവാക്കളുടെ ശ്രദ്ധക്ക്


          Cu ASp-¯-Im-e-¯m-bmWv C¯cw hmÀ¯-IÄ IqSn-h-¶-Xv. ]{Xw-Xp-d-¶m hniz-kn-¡m³ Ign-bm¯ C¯cw hmÀ¯-IÄ AsX ]pXp-X-e-ap-d-bnse bphm-¡-fpsS acW hmÀ¯IÄ AsX ]pXp-X-e-ap-d-bnse bphm-¡-fpsS acW hmÀ¯-IÄ.
        ss_¡v Sn¸À temdn-bp-ambn Iq«n-bnSv¨v 21 Imc³ ac-W-a-S-ªp, \nÀ¯n-bn« Imdn Sn¸Àtem-dn-bn-Sn¨v Fw_nF hnZymÀ°n ac-W-s¸-«p, t\cw ]peÀ¶m Ccp-«p-t¼m-tg¡pw C¯cw hmÀ¯-IÄ tI«v ImXp-IÄ ac-hn-¨p-Xp-S-§n.
        {]mb-amb F{X-tbm]vÀ acWw Im¯v InS-¡p¶ C¡m-e¯v Cu bphm-¡-fpsS ac-W-hmÀ¯ I®o-cn-em-gv¯m¯ lrZ-b-§Ä `qan-bn H«pw-Xs¶ CÃm-Xm-bn.

        {]mb-am-b-hÀ AS¡w ]dªp ""Ime\pw Ct¸m R§sf th­mXmbn'' tIc-f-¯n HmÄUv GbvPvUv tlmap-IÄ h³ hymh-km-b-ambn hfÀ¶p-h-¶p. s^bvkv _p¡nepw bqäq-_nepw NÀ¨-IÄ s]mSn-s]m-Sn-¨p. F´n-\p-antà Hcp t]mwhgn ]cn-lm-cw. XoÀ¨-bmbpw! A§ns\ Hcp]äw bphm-¡Ä ba-cm-P\v Hcp ]cm-Xn-sIm-Sp-¡m³ Xocp-am-\n-¨p. ]s£ F§s\? NneÀ ]dªp \ap¡v Cþ-sa-bn sN¿mw. aäp-Nn-eÀ ]dªp th­ th­ Fkv-Fw-Fkv Bhmw. A`n-{]m-b-§Ä A§ns\ ImSp-I-b-dn. A§n-s\-bn-cns¡ Btcm ]d-ªp. IÀ¡n-I-S-¯nse Idp-¯-hm-hn\v ba-cm-P³ `qan-bn t\cn-s«¯n Bßm-¡Ä¡v tam£w \ÂIp¶ Hcp NS-§p-­v. Ggc shfp-¸n\v \nf-bpsS Xoc¯v sN¶m At±-ls¯ t\cnÂI­v Imcyw DWÀ¯n-¡mw. FÃm-hcpw GI-kz-c-¯n B A`n-{]m-bs¯ ]n³Xp-W-¨p.
        IÀ¡n-S-I-¯nse Idp¯ hmhn³ Znhkw Hcp]äw bphm-¡Ä Cdp-Inb Po³kpw sNhn-bn CbÀt^mWpw hmbn ]m³]-cm-Kp-ambn ba-cm-Ps\ Im¯p-\n-¶p. Ca-Nn-½msX Im¯p-\n¶ bph-X-e-ap-d-bpsS ap¶n-te¡v bh-tZ-h³ Xsâ jhÀse Imdn h¶n-d-§n. bphm-¡-fpsS \o­-\ncI­ ba-tZ-h³ H¶p-]-I-¨p.
        ]ns¶ ap¶nÂt\-Xm-sh¶v tXm¶n-¡p¶ Hcp-hsâ apJ-t¯¡v I\-¸n¨v H¶p t\m¡n. Ccp ap«p-Ifpw Iq«n-bn-Sn-¡p¶ B bphmhv AÂ]w apt¶m-«mªp X³sc ssIbn-epÅ ]cmXn bh-tZ-hsâ t\À¡v \o«n.
        H¶p aSn-s¨-¦nepw ba-cm-P³ ]cmXn Hcm-hÀ¯n HmSn-¨p-hm-bn-¨p. Bi-¦-tbmsS Xs¶ t\m¡p¶ bphm-¡-fpsS t\À¡v \nk-lm-b-X-tbmsS H¶p-t\m-¡n. F¶n-«p-]-d-ªp.
        ""tIc-f-¯n FÂ.-sI.-Pn. apX Ct¸mÄ I¼yq-«À ]T\w XpS§n \qdn sXm®qän H¼Xv t]cpw sF.Sn hnZymÀ°n-I-fm-Wv''
        AXn\v Iq«-¯n \n¶pw Btcm Hcp adp-tNmZyw Fdn-ªp.
        ba-cm-P³ XpSÀ¶p ""kzÀKhpw \c-Ihpw ]qÀW-ambpw I¼q-«Àh¡-cn-¨-Xn-\m Ahn-Ss¯ tPmen-IÄ sN¿p-¶-Xn\v sNdp-¸-¡m-sc-bmWv Ct¸mÄ R§Ä¡p IqSp-X-embn Bh-iyw.''
        CXp-tI«v hm s]mfn-¨p-\n¶ bphm-¡-fpsS hmbn-te¡v IÀ¡n-S-I-¯nse ag-¯p-Ån-IÄ N¶w-]n¶w s]bvXp-sIm-­n-cp-¶p.

Sunday, 11 March 2012

ഇംഗ്ലീഷ്‌മീഡിയം സ്മാര്‍ട്ട് ക്ലാസ്സ്‌റൂം


        Ime¯pXs¶ Fgpt¶äv ]Xnhv IrXy§Ä FÃmw Ignªv A¶v lcn¡p«³ t\cs¯ kvIqfn t]mIm\pÅ Hcp¡¯nembncp¶p.
        km[\kma{KnIsfÃmw s]dp¡nbSp¡n _mKn sh¨v A½ e©v t_mIvkpambn hcp¶pt­msb¶v CSbv¡v t\m¡p¶p­mbncp¶p Ah³.
        A½ ASp¡fbn Nmbbpw ]elmc§fpw tNmdpw IdnIfpw FÃmw D­m¡p¶ Xnc¡nemWv. ""Cu A½bpsS Hcp Imcyw, C¶se kvIqÄ hn«ph¶t¸mÄ Xs¶ Rm³ ]dªXmWv \msf t\cs¯ _Êv hcpw, kvIqfn t\cs¯sb¯Ww Fs¶ms¡. F¶nt«m? C¶pw FÃmw ]Xnhpt]mseXs¶.'' At½.... _Êv hcmdmbn Ah³ hnfn¨p]dªp. ""CXm hcp¶p.... \nsâ t]\bpw s]³knepw FÃmw FSp¯ntÃ.... C\n \nsâ ]pdIn \S¡m³ h¿.. e©v t_mIvkpambn ASp¡fbn \n¶pw hcp¶Xn\nSbn kp\nX ]dªpsIm­ncp¶p.
        kvIqÄ _Êv tKän\Sps¯¯n tlmWSn¨Xpw lcn¡p«³ _mKpambn Hä Hm«ambncp¶p. kvIqÄ _Êv I®nÂ\n¶pw adbp¶Xphsc kp\nX t\m¡n\n¶p. D¨`£W¯n\p F{X AcnbnSWsa¶v tNmZn¨v the¡mcn kpaXnbpsS hnfntI«Xpw AhÀ ASp¡f e£ywsh¨p\S¶p.
        kvIqfpw ]cnkchpw Hcp DÕh elcnbnembncp¶p. FÃm Cw¥ojvaoUnbw kvIqfpIfpw kvamÀ«v ¢mÊv dqapIÄ XpS§p¶ ImeatÃ, C¶v lcn¡p«sâ kvIqfnepw kvamÀ«v ¢mÊvdqansâ DZvLmS\w \S¡pIbmWv. IgnªZnhkw caym anÊv ]dªXv Ah³ HmÀ¯p. ""C\n \n§Ä¡v ]Tn¡p¶ hnjb§fpsS Nn{X§fpw eLpA\ntaj\pw FÃmw \½psS Cu sshäv t_mÀUn I­v ckn¨v ]Tn¡mw. \½Ä ho«n Snhnbpw I¼yq«dpw FÃmw ImWp¶t]mse''! B kpµcImgvN ImWm³ X¿mdmbn Ccn¡pIbmbncp¶p lcn¡p«\S¡w skh³¯v ¢mÊnse FÃm Ip«nIfpw.
        DZvLmS\ NS§pIÄ Bcw`n¨p, {]n³kn¸nÄ kmÀ Xsâ Cw¥ojnepÅ {]kwK¯n kvamÀ«v ¢mÊnsâ C¶s¯ BhiyIXsb¡pdn¨v hmtXmcmsX {]kwKn¨psIm­ncp¶t¸mÄ \½psS tIcapJy³ kvamÀ«v knänsb¡pdn¨v ]dª hm¡pIÄ Ahsâ a\Ên HmSnsb¯n. ""Cu kvamÀ«vknän A{X kvamÀ«Ã'' GXmbmepw kmdnsâ {]kwKw Ignªv tPmfn ankv ¢mskSp¡m\mbn F¯n. Ip«nIsfÃmw kz´w koänÂCcp¶v So¨À sN¿p¶Xv AXoh kq£vaambn {i²n¨psIm­ncp¶p.
        tPmfn anÊnsâ lnÌdn ¢mÊv IgnªtXmsS lcn¡p«sâ a\Ên kwibw IqSnh¶tXbpÅq. \½psS kql¯nsâ ISabpw LS\bpw IÀ¯hyhpw FÃmw Ahsâ a\Ên IqSnIeÀ¶v H¶pw hyàamImsX InS¶p.
        AXpsIm­pXs¶ Ah³ AÑt\mSp tNmZn¨p
        ""F´mWÑm Cu kaqlw? ''
        ""\n\¡sXms¡ a\Ênem¡m³ _p²nap«m''
        F¦nepw Hcp DZmlcW¯neqsS ]dbmw. hnPb³ \mbÀ aIs\ ASp¯ncp¯n ]dªp. ""t\m¡ptams\, \½psS IpSpw_w Hcp kaqlamsW¦n AXnse aqe[\ZmXmhmWv AYhm ]Ww apS¡p¶bmfmWv Rm³. Rm³ \n§Ä¡pw th­n ]Ww apS¡p¶p. B ]Ww th­Xpt]mse hn\ntbmKn¡p¶Xv \nsâ A½bmWv. AXpsIm­v A½sb `cWw F¶p]dbmw. \ap¡pth­n ]WnsbSp¡p¶ the¡mcnsb
sXmgnemfn F¶pw \nsâbpw \nsâ sIm¨\pP¯nbpsSbpw `mhnbv¡pw \·bv¡pwth­n R§Ä \nesImÅp¶p.''
        ]t£ C{Xsbms¡ tI«n«pw Ip«ns¡m¶pw a\ÊnembnÃ. Fs´ms¡tbm a\Ênemsb¶h³ \Sn¨p.
        Hcp cm{Xnbn sIm¨\pP¯nbpsS Ic¨n tI«pWÀ¶ Ah³ I­Xv H¶padnbm¯t]mse kpJambpd§p¶ A½sbbmWv. the¡mcnbpsS apdnbn \n¶pw AS¡n¸nSn¨ kwkmcw Ah³ tI«p. A¶v Ah\v kaqlw F´msW¶p a\Ênembn. aqe[\ZmXmhv sXmgnemfnsb \¶mbn NqjWw sN¿p¶p. \in¸n¡p¶p. adphi¯v \sÃmcp \mtfbv¡pth­n `mhn InS¶p Icbp¶p. ]s£ CsXm¶pw I­nsöp\Sn¨v `cWw \¶mbpd§p¶p. CXmWv kaqlw Xsâ IpSp_wXs¶ Hcp kvamÀ«v ¢Êvdqsa¶v Ah\v tXm¶n.

Friday, 9 March 2012

ജാതകപ്പൊരുത്തം

ഒരു സുപ്രഭാതത്തിലാണ് അയാള്‍ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അതെ വിവാഹം കഴിക്കാന്‍. ആ തീരുമാനത്തിനു ശേഷം പിന്നെ അയാള്‍ എപ്പോഴും പൊരുത്തം നോക്കുവാന്‍ ജോത്സ്യരുടെ വീട്ടിലെ പതിവ് സന്ദര്‍ശകനായി.

പാപസാമ്യമുണ്ടായിരുന്നതുകൊണ്ട് ഒട്ടുമിക്ക തലക്കുറിയും അയാളുടെ തലക്കുറിയുമായി പൊരുത്തപ്പെടാതെ അകലം പാലിച്ചു നിന്നു. അയാള്‍ എന്നും ചെല്ലുമ്പോള്‍ ജോത്സ്യരുടെ മകളാണ് കോളിംഗ് ബെല്‍ അടിക്കുമ്പോള്‍ ചിരിച്ചു കോണ്ട് വാതില്‍ തുറന്നിരുന്നത്. എപ്പോഴും കാണുന്ന മുഖമായിരുന്നതിനാല്‍ സുന്ദരിയായ ആ പെണ്‍കുട്ടി അയാള്‍ക്കു വേണ്ടി ഒരു പുഞ്ചിരി എപ്പോഴും കരുതി വച്ചിരുന്നു. എന്നും പൊരുത്തപ്പെടാത്ത ജാതക കുറിപ്പുകളുമായി അയാള്‍ അച്ഛന്റെ മുറിയില്‍ നിന്നും നിരാശനായി ഇറങ്ങിപ്പോകുന്നത് അവള്‍ വിഷമത്തോടെ നോക്കി നിന്നു. എങ്ങനെയോ അവള്‍ അയാളെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അങ്ങനെ പൊരുത്തമുള്ള രണ്ടു മനസുകള്‍ തമ്മില്‍ അടുത്തു.

ഓരോ ദിവസവും ജാതകക്കുറിപ്പുമായി വരുന്ന അയാളുടെ ആഗമനത്തിനായി വഴിക്കണ്ണുമായി അവള്‍ കാത്തിരുന്നു. ഈ ജാതകവും തലക്കുറിയും കണ്ടെത്തിയവരെ അവള്‍ മനസാ സ്തുതിച്ചു . കണ്ണെഴുതി പൊട്ടും തൊട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചാര്‍ത്തി കാത്തിരിപ്പിനൊടുവില്‍ ഒരു ദിവസം യാതൊരു പൊരുത്തങ്ങളും പാപസാമ്യങ്ങളും നോക്കാതെ അവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടത്തി. പൊരുത്തമുള്ള ജീവിതം തുടങ്ങി . ഇതില്‍ പൊരുത്തപ്പെടാതെ ജോത്സ്യന്‍ തന്റെ വാതിലുകള്‍ അവര്‍ക്കു മുന്‍പില്‍ കൊട്ടിയടച്ചു.

എങ്കിലും മനസ്സുകള്‍ തമ്മില്‍ നല്ല പൊരുത്തമുള്ള അവര്‍ ഇണക്കിളികളേപ്പോലെ പൊരുത്തപ്പെട്ടു. സന്തോഷത്തോടെ ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ മുന്നോട്ടു പറന്നു.

Saturday, 3 March 2012


 വരകള്‍ 

caricature

 നര്‍മ്മവരകള്‍ 
  മറക്കരുത് 

 കാര്‍ട്ടൂണ്‍ 2012

ചിരീവരകള്‍ 

 കാര്‍ട്ടൂണ്‍ ഗിരീഷ്‌ മൂഴിപ്പടം 

 കാര്‍ടൂണ്‍