കൊള്ളാം വര നന്ന് തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ അത്ര “കാര്‍ട്ടൂണികം” ആണെന്ന് തോന്നുന്നില്ല. ഞാന്‍ സ്ഥിരം വായിയ്ക്കുന്ന പത്രം “മാധ്യമം” ആണ് ആതില്‍ വി ആര്‍ രാഗേഷും ബാവ താനൂരും കാര്‍ട്ടൂണ്‍ വരയ്ക്കുന്നുണ്ട്. രാഗേഷിന്റെ വരയും ആശയവും വളരെ നന്നാണ് അന്നാല്‍ ബാവയുടെ കാര്‍ട്ടൂണ്‍ വര മാത്രം കൊള്ളാം ആശയങ്ങളോ ഡയലോഗോ ഒന്നും കാര്‍ട്ടൂണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. കാര്‍ട്ടൂണിസ്റ്റിന് വേണ്ടത് വരയ്ക്കാനുള്ള കഴിവും സൂക്ഷ്മനിരീക്ഷണപാടവവും കുറഞ്ഞ വാക്കുകളില്‍ ഫലപ്രദമായി വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും നര്‍മ്മബോധവുമാണ്. ഗിരീഷിന്റെ കഴിഞ്ഞ കുറെ കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഇത്രയും പറയണമെന്ന് തോന്നി.
Good
ReplyDeleteകൊള്ളാം
ReplyDeleteവര നന്ന്
തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ അത്ര “കാര്‍ട്ടൂണികം” ആണെന്ന് തോന്നുന്നില്ല.
ഞാന്‍ സ്ഥിരം വായിയ്ക്കുന്ന പത്രം “മാധ്യമം” ആണ്
ആതില്‍ വി ആര്‍ രാഗേഷും ബാവ താനൂരും കാര്‍ട്ടൂണ്‍ വരയ്ക്കുന്നുണ്ട്.
രാഗേഷിന്റെ വരയും ആശയവും വളരെ നന്നാണ്
അന്നാല്‍ ബാവയുടെ കാര്‍ട്ടൂണ്‍ വര മാത്രം കൊള്ളാം
ആശയങ്ങളോ ഡയലോഗോ ഒന്നും കാര്‍ട്ടൂണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നില്ല.
കാര്‍ട്ടൂണിസ്റ്റിന് വേണ്ടത് വരയ്ക്കാനുള്ള കഴിവും സൂക്ഷ്മനിരീക്ഷണപാടവവും കുറഞ്ഞ വാക്കുകളില്‍ ഫലപ്രദമായി വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും നര്‍മ്മബോധവുമാണ്.
ഗിരീഷിന്റെ കഴിഞ്ഞ കുറെ കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഇത്രയും പറയണമെന്ന് തോന്നി.
ആശംസകള്‍
എന്തായാലും ആസ്വദിച്ചു .. ആശംസകൾ
ReplyDeletehahhaa കൊള്ളാം
ReplyDeleteകണ്ടു...
ReplyDelete