Friday, 29 March 2013
Sunday, 24 March 2013
കാര്‍ട്ടൂണ്‍കഥ,
കടം
ജപ്തിചെയ്യാൻ വന്നവർക്ക് പൊരിച്ചചിക്കനും കടയും ഒപ്പം മദ്യം
മതിവരുവോളവും നല്‍ക്കി പാവം കർഷകൻ ഭവ്യതയൊടുകുടി
അല്‍പ്പംമാറി ഒരു
കാഴിച്ചകരനായി ചുമരും ചാരിനിന്നു.
‘’ഇത്രയും കടങ്ങളുള്ള താങ്കള്‍ എങ്ങിനെ ഇതെല്ലാം
താരപെടുത്തി’’
ചിക്കന്‍കടിച്ചുവലിച്ചുകൊണ്ട് ഒരു ഓഫിസര്‍ ആ കര്‍ഷകനോട്
ചോദിച്ചു അപ്പോള്‍ വളരെ
വിനയപുര്‍വം അയാള്‍ പറഞ്ഞു
‘’ ഇതും കടം വാങ്ങിയതാണ് സാര്‍’’....
Monday, 18 March 2013
Thursday, 7 March 2013
Monday, 4 March 2013
കാര്‍ട്ടൂണ്‍കഥ
കാര്‍ട്ടൂണ്‍കഥ
താലിതീ ര്‍തഥ തടവറ
താലിച്ചരട് തീര്‍ത്ത തടവറക്കു ള്ളില്‍ക്കിന്ന് പിടയുന്ന സമയം ഒരു രക്ഷപ്പെട ലിനായി കൊതിച്ചു പിന്നിട് അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു ആ മനസ്സുനിറയെ. ഒടുവില്‍ ഒരുപാട്മാര്‍ഗ്ഗങ്ങള്‍ അവള്‍ക്കുമുന്നില്‍ തെളിഞ്ഞുവന്നു ...
മൊബൈല്‍, വീഡിയോ ചാ റ്റിംഗ് ,തുടങ്ങി വയി പലതായി മുന്നില്‍ മലര്‍കെതുറന്നുഏതിനും ഒരു പാസ് വേഡി നെ മാത്രം അവള്‍ക്കു അശ്രയികണ്ടാതയിവനോ ള്ളൂ . അങ്ങനയാണ് അവനിലോക്കുള്ള വഴി തെ ളിഞ്ഞത് . ദുരം കുറവന്ന റിഞാന്നു യാത്ര തുടങ്ങിയത് . വയികള്‍ കുണ്ടും കുഴിയും നിറഞ്ഞതണന്നും ചതികള്‍ പതിയിരികുന്നുവന്നും തിരിച്ചറിഞ്ഞു തിരിച്ചുനടക്കുബോള്‍ ഓര്‍ത്തു താലിച്ചരട് തിര്‍ത്ത തടവറ എത്ര യോ സുരക്ഷിതമെന്ന് ,,,,
Subscribe to:
Posts (Atom)