Sunday 24 March 2013

കാര്‍ട്ടൂണ്‍കഥ,


                    

 കടം                        

   ജപ്തിചെയ്യാൻ വന്നവർക്ക് പൊരിച്ചചിക്കനും കടയും ഒപ്പം മദ്യം
 മതിവരുവോളവും നല്‍ക്കി പാവം കർഷകൻ   ഭവ്യതയൊടുകുടി  
   അല്‍പ്പംമാറി ഒരു കാഴിച്ചകരനായി ചുമരും ചാരിനിന്നു.
 ‘’ഇത്രയും കടങ്ങളുള്ള താങ്കള്‍ എങ്ങിനെ ഇതെല്ലാം താരപെടുത്തി’’
 ചിക്കന്‍കടിച്ചുവലിച്ചുകൊണ്ട് ഒരു  ഓഫിസര്‍ ആ കര്‍ഷകനോട്
  ചോദിച്ചു അപ്പോള്‍ വളരെ വിനയപുര്‍വം  അയാള്‍   പറഞ്ഞു
   ‘’ ഇതും കടം വാങ്ങിയതാണ് സാര്‍’’....
  
  

     


3 comments:

  1. കഥയിലാത്ത ഒരു കഥ ചെര്ക്കു ന്നു വായിക്കാന്‍ മറക്കരുത്

    ReplyDelete
  2. വായിയ്ക്കാന്‍ മറന്നില്ല
    കഥ കാര്യം പറയുന്നു

    ReplyDelete
  3. കടം അപകടം

    കടം പലിഷക്കാണെങ്കിലോ മഹാ അപകടം

    ReplyDelete