കടം
ജപ്തിചെയ്യാൻ വന്നവർക്ക് പൊരിച്ചചിക്കനും കടയും ഒപ്പം മദ്യം
മതിവരുവോളവും നല്‍ക്കി പാവം കർഷകൻ ഭവ്യതയൊടുകുടി
അല്‍പ്പംമാറി ഒരു
കാഴിച്ചകരനായി ചുമരും ചാരിനിന്നു.
‘’ഇത്രയും കടങ്ങളുള്ള താങ്കള്‍ എങ്ങിനെ ഇതെല്ലാം
താരപെടുത്തി’’
ചിക്കന്‍കടിച്ചുവലിച്ചുകൊണ്ട് ഒരു ഓഫിസര്‍ ആ കര്‍ഷകനോട്
ചോദിച്ചു അപ്പോള്‍ വളരെ
വിനയപുര്‍വം അയാള്‍ പറഞ്ഞു
‘’ ഇതും കടം വാങ്ങിയതാണ് സാര്‍’’....
കഥയിലാത്ത ഒരു കഥ ചെര്ക്കു ന്നു വായിക്കാന്‍ മറക്കരുത്
ReplyDeleteവായിയ്ക്കാന്‍ മറന്നില്ല
ReplyDeleteകഥ കാര്യം പറയുന്നു
കടം അപകടം
ReplyDeleteകടം പലിഷക്കാണെങ്കിലോ മഹാ അപകടം