കാര്‍ട്ടൂണ്‍കഥ
താലിതീ ര്‍തഥ തടവറ
താലിച്ചരട് തീര്‍ത്ത തടവറക്കു ള്ളില്‍ക്കിന്ന് പിടയുന്ന സമയം ഒരു രക്ഷപ്പെട ലിനായി കൊതിച്ചു പിന്നിട് അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു ആ മനസ്സുനിറയെ. ഒടുവില്‍ ഒരുപാട്മാര്‍ഗ്ഗങ്ങള്‍ അവള്‍ക്കുമുന്നില്‍ തെളിഞ്ഞുവന്നു ...
മൊബൈല്‍, വീഡിയോ ചാ റ്റിംഗ് ,തുടങ്ങി വയി പലതായി മുന്നില്‍ മലര്‍കെതുറന്നുഏതിനും ഒരു പാസ് വേഡി നെ മാത്രം അവള്‍ക്കു അശ്രയികണ്ടാതയിവനോ ള്ളൂ . അങ്ങനയാണ് അവനിലോക്കുള്ള വഴി തെ ളിഞ്ഞത് . ദുരം കുറവന്ന റിഞാന്നു യാത്ര തുടങ്ങിയത് . വയികള്‍ കുണ്ടും കുഴിയും നിറഞ്ഞതണന്നും ചതികള്‍ പതിയിരികുന്നുവന്നും തിരിച്ചറിഞ്ഞു തിരിച്ചുനടക്കുബോള്‍ ഓര്‍ത്തു താലിച്ചരട് തിര്‍ത്ത തടവറ എത്ര യോ സുരക്ഷിതമെന്ന് ,,,,
കഥയില്ലാത്ത ഒരു കഥ ചെര്‍ക്കുന്നു
ReplyDeleteകൊള്ളാം, നന്നായിട്ടുണ്ട് ചിന്തയും വരയും
ReplyDeleteവേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.. കമന്റ് ചെയ്യാന്‍ പ്രയാസമാണ്
lalitham...poornam...aksharapisaku sradhichal samboornnam..
ReplyDelete