Monday 4 March 2013

കാര്‍ട്ടൂണ്‍കഥ

 കാര്‍ട്ടൂണ്‍കഥ 
                                                     

                                          താലിതീ ര്‍തഥ തടവറ  

 താലിച്ചരട്  തീര്‍ത്ത തടവറക്കു ള്ളില്‍ക്കിന്ന്  പിടയുന്ന സമയം ഒരു രക്ഷപ്പെട ലിനായി കൊതിച്ചു  പിന്നിട് അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു  ആ   മനസ്സുനിറയെ. ഒടുവില്‍   ഒരുപാട്മാര്‍ഗ്ഗങ്ങള്‍   അവള്‍ക്കുമുന്നില്‍  തെളിഞ്ഞുവന്നു   ... 
 മൊബൈല്‍,  വീഡിയോ   ചാ റ്റിംഗ് ,തുടങ്ങി  വയി  പലതായി മുന്നില്‍ മലര്‍കെതുറന്നുഏതിനും ഒരു  പാസ്‌ വേഡി നെ മാത്രം അവള്‍ക്കു അശ്രയികണ്ടാതയിവനോ ള്ളൂ . അങ്ങനയാണ്‌ അവനിലോക്കുള്ള  വഴി  തെ ളിഞ്ഞത് . ദുരം കുറവന്ന റിഞാന്നു   യാത്ര തുടങ്ങിയത് . വയികള്‍ കുണ്ടും   കുഴിയും നിറഞ്ഞതണന്നും  ചതികള്‍ പതിയിരികുന്നുവന്നും തിരിച്ചറിഞ്ഞു തിരിച്ചുനടക്കുബോള്‍ ഓര്‍ത്തു താലിച്ചരട് തിര്‍ത്ത തടവറ എത്ര യോ സുരക്ഷിതമെന്ന് ,,,,   

3 comments:

  1. കഥയില്ലാത്ത ഒരു കഥ ചെര്‍ക്കുന്നു

    ReplyDelete
  2. കൊള്ളാം, നന്നായിട്ടുണ്ട് ചിന്തയും വരയും

    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.. കമന്റ് ചെയ്യാന്‍ പ്രയാസമാണ്

    ReplyDelete
  3. lalitham...poornam...aksharapisaku sradhichal samboornnam..

    ReplyDelete